¡Sorpréndeme!

12 കോടി ലോട്ടറി നേടിക്കൊടുത്ത ശിവൻകുട്ടി ചില്ലറക്കാരനല്ല | Oneindia Malayalam

2019-09-20 57 Dailymotion

Sivankutty who sold the ticket for the biggest onam award in the history of the state lottery
ശ്രീമുരുക ലോട്ടറിക്കടയില്‍ ഫസ്റ്റ് അടിക്കുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല. പക്ഷേ ഓണം ബമ്പര്‍ അതായത് 12 കോടി രൂപയുടെ ഭാഗ്യ ദേവത കടാക്ഷിച്ചു താന്‍ കൊടുത്ത ലോട്ടറിക്ക് എന്നറിഞ്ഞപ്പോള്‍ ആദ്യം ഏജന്റ് ശിവന്‍കുട്ടി വിശ്വസിച്ചില്ല.